Skip to content

പത്ഥ്യാക്ഷധാത്ര്യാദി കഷായം

പത്ഥ്യാക്ഷധാത്രീഭൂനിംബനിശാനിംബാമൃതായുതൈഃ
കൃതഃ ക്വാഥഃ ഷഡങ്ഗോയം സഗുഡഃ ശീർഷശൂലനുത്
ഭ്രൂശംഖകർണശൂലാനി തഥാർദ്ധശിരസോരുജം
സൂര്യാവർത്തം ശംഖകം ച ദന്തപാതം ച തദ്രുജം
നക്താന്ധ്യം പടലം ശുക്ലം ചക്ഷുഃ പീഡാം വ്യപോഹതി

(സർവരോഗചികിത്സാരത്നം)