Skip to content

ലാക്ഷാദി ചൂർണം

ലക്ഷാസിതാമധുകജീരക സമ്പ്രയുക്തം
(ഏലാകണാദി കഷായത്തിൻ്റെ പ്രക്ഷേപം / മേമ്പൊടി)

കോലരക്കിൻ പൊടി, പഞ്ചസാര പൊടി, ഇരട്ടിമധുര പൊടി, ജീരക പൊടി എന്നിവ സമഭാഗമായി പൊടിച്ച് ചേർക്കുക. അതിൽ 3 കഴഞ്ച് അളവിൽ തേൻ ചേർത്ത് ചാലിച്ച് നക്കി കഴിക്കുക. ശേഷം ഏലാകണാദി കഷായം സേവിക്കുക.