Skip to content

മേഹാരി കഷായം

മേഹാരിമൂല കതകനിഷ്‌ക്വാഥോ മധുസംയുതഃ പീതോമേഹാരിനാ‌മ്നോയം പ്രമേഹം ഹന്തിദുസ്തരം

ഏകനായകവേര്, തേറ്റാമ്പരൽ ഇവ രണ്ടും 25 ഗ്രാം വീതം ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 2 നേരം നല്കാം.