പഞ്ചതിക്തകം കഷായം
നിംബാമൃതാവൃഷപടോലനിദിധിഗ്കാനാം ക്വാഥോ ജയേത് പ്രബലവാതഗദം നരാണാം (അഷ്ടാംഗഹൃദയം)
വേപ്പിൻതൊലി, ചിറ്റമൃത് മൊരിനീക്കിയത്, ആടലോടകത്തിൻ വേര്, കാട്ടുപടവലം, ചെറുവഴുതിനവേര് ഇവ അഞ്ചും 10 ഗ്രാം വീതം അരിഞ്ഞു ചതച്ച് ഒരു ലിറ്റർ വെളളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി. 2 നേരമായി കൊടുക്കുക.