Skip to content

ദ്രാക്ഷാമൃതാദി കഷായം

ദ്രാക്ഷാമൃതേക്ഷുകാണ്ഡാനാം ക്വാഥഞ്ച പരമം ഹിതം
(സർവരോഗചികിത്സാരത്നം - പാണ്ഡുരോഗചികിത്സ)

മുന്തിരിങ്ങ, ചിറ്റമൃത്, കരിമ്പ് എന്നിവ മൂന്നും 16 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം കാമല ശമിപ്പിക്കാൻ ഫലപ്രദമാണ്.