Skip to content

ആരണ്യതുളസീമൂലാദി കഷായം

ആരണ്യതുളസീമൂല വിഷണുക്രാന്തി മഹൗഷധൈ: ക്വാഥോ/യം നിർഹരേൽ ശീഘ്രം ശീതികം വിഷമജ്വരം

(കാട്ടു) തുളസി വേര് 30 ഗ്രാം, വിഷ്ണുക്രാന്തി 20 ഗ്രാം, ചുക്ക് 10 ഗ്രാം ഇവ മൂന്നും ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 2 നേരം നല്കാം.